¡Sorpréndeme!

സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ച് നായയുടെ കള്ള ഉറക്കം | Oneindia Malayalam

2020-04-25 292 Dailymotion

ചിക്കു എന്ന് വിളിപ്പേരുള്ള ഒരു രസികന്‍ നായയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പാട്ട് പാടിയാല്‍ അപ്പോ തന്നെ കക്ഷി ഉറങ്ങും.വെറും പാട്ടൊന്നും പോരാ.. താരാട്ടു പാട്ടുതന്നെ വേണം. ചിക്കു ഉറങ്ങിക്കോ എന്നുപറഞ്ഞു പാട്ടുപാടിയാല്‍ അപ്പോഴേക്കും കിടന്നു കണ്ണടയ്ക്കും.ഉറക്കമൊന്നുമല്ലെങ്കിലും മനുഷ്യന്റെ കുസൃതിക്ക് നിന്ന് കൊടുക്കുന്ന നായയുടെ വീഡിയോ ആളുകള്‍ ഏറ്റെടുത്തുകഴിഞ്ഞു.അല്ലെങ്കിലും മനുഷ്യനോട് ഏറ്റവും ഇണങ്ങുന്ന ജീവി നായയാണല്ലോ...നായകളുടെ കൊഞ്ചലും കുറുമ്പും ഒക്കെ കാണാന്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഉള്ളത്.